Showing posts with label cow sale. Show all posts
Showing posts with label cow sale. Show all posts
Sunday, March 16, 2008
ഗില്കൃസ്റ്റിന് കാള ലേലം പോലെ തോന്നി!
IPL ലേലം കക്ഷിയ്ക്ക് കാള ലേലം പോലെ തോന്നിയെന്നാണ് പുള്ളി പറഞ്ഞത്. ഇത്രയും കോടികള്‍ പോക്കെറ്റില്‍ വന്നപ്പോള്‍ അതിന്റെ നാണക്കേട് മാറിപ്പോയും കാണും. പുള്ളിയുടെ സ്ഥാനത്ത് നമ്മള്‍ വല്ലവരും ആയിരുന്നെന്കില്‍ നമ്മുടെ കാര്യം രക്ഷപെട്ടല്ലോ എന്നോര്‍ത്ത് സന്തോഷിച്ചേനെ! ഗില്‍ക്രിസ്റ്റ് ഒക്കെ പിന്നെ പണ്ടേ രക്ഷപെട്ട ആള്‍ ആണല്ലോ.
Labels:
Adam GilChrist,
Auction,
cow sale,
IPL,
twenty twenty
Subscribe to:
Posts (Atom)