Thursday, February 21, 2008
രാഹുല്‍ ദ്രാവിഡും റ്റൊന്റി റ്റൊന്റിയും!!
ആര്ക്കെങ്ങിലും വിശ്വസിക്കാമോ? തലയ്ക്കു ബോധം ഉള്ള ആരെങ്ങിലും ദ്രാവിഡിനായി ഇത്രയും പണം മുടക്കുമോ. ശരദ് പവാറിന്റെയും കൂട്ടരുടെയും ഏറാന്മൂളിയായി ഇത്രയും നാള് നിന്നതിന്റെ പ്രതിഫലം ഇപ്പം കിട്ടി. ഐക്കണ്‍ ആയി തിരഞ്ഞെടുത്തതോടെ ആ ടീമിലെ ഏറ്റവും കൂടുതല്‍ കിട്ടുന്ന ആലെകളും 15% കൂടുതല്‍ പൈസ പോക്കെട്ടില് ആയി. അല്ലയിരുന്നെന്കില്‍ ഒച്ചിഴയുന്ന പോലെ ബാറ്റു ചെയ്യുന്ന ഇദേ്ദഹത്തെ ആരെങ്കിലും റ്റൊന്റി റ്റൊന്റി ടീമില്‍ എടുക്കുമോ? അടുത്ത കൊല്ലത്തെ സെലക്ഷന് വരുമ്പോള്‍ കാണാം ദ്രാവിഡിനായി ആരെങ്ങിലും പണം മുടക്കുമോന്നു.
Subscribe to:
Post Comments (Atom)
3 comments:
you dont really know what Dravid is capable of; I have seen one of the most destructive innings palyed by that man and I will bet my bottom dollar to that he can accelerate like anyone around here when it is needed.
From what I have seen, I won't bet along with you on this one, Mr. Gupthan.
hey man now 2012. dravid is one of the most run getters in ipl with strike rate more than 120.
Post a Comment