Saturday, March 22, 2008
പാവം ICLന് നേരെ ICCയുടെ ഗുണ്ടായിസം!!
ICL ഇല് കളിച്ചതിന്റെ പേരില്‍ കുറച്ചു കളിക്കാര്‍ക്ക് കൌണ്ടി ക്രിക്കറ്റ് കളിക്കുന്നതിനു വിലക്ക് ഏര്‍പ്പെടുത്തിയതായി ഇന്നു വാര്‍ത്ത കണ്ടു. ഇതിന് ഗുണ്ടായിസം എന്നല്ലാണ്ട് എന്ത് പറയാനാ. അധോ ലോക രാജാവ് ദാവൂദ് ഇബ്രാഹിം ആര് എവിടെ എന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്നപോലെ ഒരു ഏര്‍പ്പാടായിപ്പോയി ഇത്.
Subscribe to:
Post Comments (Atom)
1 comment:
thats correct.
Post a Comment