Friday, April 4, 2008

വാതു വെയ്പ് മാഫിയയുടെ കയ്യുണ്ടോ?

70 റണ്‍സിന് എല്ലാവരും പുറത്തായതിനു പിന്നില്‍ ദാവൂദ് ഇബ്രാഹിമിന്റെ കരങ്ങള്‍ ഉണ്ടോ? സാമാന്യം നന്നായി കളിച്ചു വരുന്ന അവസ്ഥയില്‍ ഇങ്ങനെ ഒന്നു സംഭവിക്കാന്‍ അങ്ങനെ എന്തെങ്കിലും ഒരു കാരണം ഉണ്ടോ? ഹര്‍ഭജന്‍ സിംഗ് നന്നായ്‌ കളിക്കുന്നു. ഞാന്‍ എഴുതിയത് സര്‍ദാര്‍ജി വായിച്ചോ ആവോ!!

2 comments:

Unknown said...

എന്താ സംശയം

Suvi Nadakuzhackal said...

എനിക്കങ്ങനെ ഉറപ്പൊന്നും ഇല്ല അനൂപേ. എന്റെ കുരുട്ടു ബുദ്ധിയില്‍ തോന്നിയ ഒരു സംശയം അങ്ങ് എഴുതി എന്നേ ഉള്ളൂ!!